Yusuf Pathan refuses to walk off after umpire rules him out | Oneindia Malayalam

2019-12-13 1,198

രഞ്ജി ട്രോഫി 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ 309 റണ്‍സിനാണ് ബറോഡയെ മുംബൈ തോല്‍പ്പിച്ചത്. മത്സരത്തില്‍ ബറോഡ ബാറ്റ്സ്‌മാന്‍ യൂസഫ് പത്താന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അംപയര്‍ വിക്കറ്റ് വിളിച്ചിട്ടും പത്താന്‍ കളിക്കളം വിട്ടുപോകാന്‍ തയാറാകാതിരുന്നതാണ് കാരണം.